നയന്‍സിന്റെ കാമുകന്റെ പേര് ആ കമ്മല്‍ പറഞ്ഞ് തരും

നയന്‍സിന്റെ കമ്മലിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയേ… ആ ഇനിഷ്യല്‍ കമ്മലില്‍ കാണാന്‍ പറ്റുന്നത് ഇംഗ്ലീഷ് അക്ഷരമായ വി ആണ്. ഏറെ നാളുകളായി തമിഴ് സംവിധായകന്‍ വിഘ്നേഷുമായി പ്രണയത്തിലാണ്.
2015ല്‍ വിഘ്നേഷിന്റെ നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെയാണ് വിഘ്നേഷും നയന്‍സും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇത് പരസ്യമായ രഹസ്യമാണെങ്കിലും ഇരുവരും പ്രണയം തുറന്ന് സമ്മതിച്ച് ഇത് വരെ മാധ്യമങ്ങളുടെ മുന്നിലെത്തിയിട്ടില്ല. കമ്മലിലൂടെ ഇത് തുറന്ന് സമ്മതിച്ചിരിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

nayanthara, vignesh sivan, marriage

NO COMMENTS

LEAVE A REPLY