കാഷ്മോരയിലെ ഓയാ ഓയാ എന്ന ഗാനം എത്തി

കാര്‍ത്തിയുടെ ഫാന്റസിയും സസ്പെന്‍സും നിറച്ച കാഷ്മോര എന്ന ചിത്രത്തിലെ ഓയാ ഓയാ എന്ന ഗാനമാണ് ഇപ്പോള്‍ പ്രേക്ഷര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്.
70കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രമായിരുന്നു ഇത്. എന്നാല്‍ വലിയ പ്രതീക്ഷയുമായി എത്തിയ ചിത്രം തീയററ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.

Subscribe to watch more

kashmora, karthi, nayanthara, song tamil film

NO COMMENTS

LEAVE A REPLY