ടോം ജോസിനെ ചോദ്യം ചെയ്യുന്നു

tomjose

അനധികൃത സ്വത്ത് സമ്പാദന കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

NO COMMENTS

LEAVE A REPLY