പാർട്ടി പലയിടത്തും ദുർബലം; പിബിയ്ക്ക് വിഎസിന്റെ കത്ത്

v s achuthananthan

സംഘടനയെ സമര സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് വിഎസ് അച്യുതാനന്ദന്റെ കത്ത്. പാർട്ടി ജനകീയ സമരങ്ങൾ ഏറ്റെടുക്കണം. പാർട്ടി പലയിടത്തും ദുർബലമാണ്. ഈ അവസ്ഥ മറികടക്കാൻ കേന്ദ്ര കമ്മിറ്റിയിൽ ചർച്ച വേണമെന്നും വി എസ് കത്തിൽ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY