പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ച ജനങ്ങൾ വിഡ്ഢികളായെന്ന് ഉമ്മൻ ചാണ്ടി

ummanchandi

പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ച ജനങ്ങൾ വിഡ്ഡികളായെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നോട്ട് നിരോധനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രത്യക്ഷ പ്രക്ഷോപം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തൃശ്ശൂർ കെപിസിസി അധ്യക്ഷൻ വിഎം സുധീരനും പ്രതിഷേധം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ എല്ലാ കലക്ട്രേറ്റുകലും കോൺഗ്രസ് പ്രവർത്തകർ ഇന്ന് ഉദ്ഘാടനം ചെയ്യും. തിരുവനന്ത പുരത്ത് ആർബിഐ ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘർഷത്തിനിടയാക്കി. തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

കോഴിക്കോട്ട് നടന്ന പ്രക്ഷേപത്തിന്റെ ചിത്രങ്ങള്‍

 

NO COMMENTS

LEAVE A REPLY