സിനിമാ സമരം ഒത്തു തീര്‍പ്പിലേക്കെന്ന് സൂചന

film strike

സിനിമാ സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന് സൂചന . തിയേറ്റര്‍ വിഹിതം അമ്പതു ശതമാനമായി വര്‍ധിപ്പിക്കണമെന്ന ആവശ്യം എക്സിബിറ്റേഴ്സ്  ഫെഡറേഷന്‍ പിന്‍വലിക്കാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് തീരുമാനം

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE