ബന്ധു നിയമന വിവാദം; ജയരാജൻ ഒന്നാം പ്രതി

ep-jayarajan

ബന്ധു നിയമന വിവാദത്തിൽ മുൻ മന്ത്രി ഇ പി ജയരാജനെതിരെ എഫ്‌ഐആർ. ജയരാജനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആർ സമർപ്പിച്ചിരിക്കുന്നത്. ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു. കേസിൽ പി കെ ശ്രീമതി എം പി യുടെ മകൻ സുധീർ നമ്പ്യാർ രണ്ടാം പ്രതിയാണ്‌. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി പോൾ ആന്റണി മൂന്നാം പ്രതി.
 

 

NO COMMENTS

LEAVE A REPLY