സൗമ്യ വധക്കേസ്; ജസ്റ്റിസ് കട്ജു മാപ്പ് പറഞ്ഞു

markandeya katju

സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിയെ വിമർശിച്ച ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു മാപ്പ് പറഞ്ഞു. ഇതോടെ കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടി അവസാനിച്ചു.

കട്ജുവിന് വേണ്ടി അഭിഭാഷകനായ രാജീവ് ധവാൻ സുപ്രീം കോടതിയിൽ ഹാജരായി. ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. സൗമ്യ വധക്കേസിൽ വിധിയെ വിമർശിച്ച കട്ജുവിന്റെ ഫേസ്ബുക്ക് പരാമർശങ്ങളിൽ നവംബർ 11നാണ് സുപ്രീം കോടതി കേസ് എടുത്തത്.

 

NO COMMENTS

LEAVE A REPLY