ധാക്കയിലെ ആക്രമണത്തിന്റെ സൂത്രധാരൻ കൊല്ലപ്പെട്ടു

Dhaka attack

ബംഗ്ലാദേശ് ആസ്ഥാനമായ ധാക്കയിലെ കഫേയിൽ കഴിഞ്ഞ വർഷം ഉണ്ടായ ആക്രമണത്തിന്റെ സൂത്രധാരൻ കൊല്ലപ്പെട്ടു. ധാക്കയിലെ റായർ ബസാറിന് സമീപത്തെ കെട്ടിടത്തിൽ തെരച്ചിൽ നടത്തിയപ്പോഴാണ് ആക്രമണത്തിന്റെ സൂത്രധാരൻ നൂറുൽ ഇസ്ലാം മാർസന്റെയും മറ്റൊരാളുടെയും മൃതദേഹം കണ്ടെത്തിയത്.

ഇയാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടതോ ആത്മഹത്യ ചെയ്തതോ എന്ന് വ്യക്തമല്ല.
കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് ധാക്കയിലെ ഹോളി അൾട്ടിസാൻ ബേക്കറിയിൽ അക്രമണം ഉണ്ടായത്. കോൺഗ്രസിന്റെ ആർബിഐ പിക്കറ്റിങ്ങിനിടെ സംഘർഷം

നോട്ട് നിരോധനത്തെ തുടർന്ന് ജനങ്ങൾ വലഞ്ഞ സാഹചര്യത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച ആർബിഐ പിക്കറ്റിങ്ങിൽ സംഘർഷം. തിരുവനന്തപുരത്തെ ആർബിഐ ആസ്ഥാനത്തിന് മുമ്പിൽനിന്ന് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറെസ്റ്റ് ചെയ്ത് നീക്കുകയാണ്.

NO COMMENTS

LEAVE A REPLY