തമിഴ്‌നാട്ടിൽ കോടികളുടെ നികുതി വെട്ടിപ്പ്; പരിശോധന തുടരുന്നു

income tax Last Date To File Income Tax Return. Here Are The Details income tax return last date today

തമിഴ്‌നാട്ടിൽ വിവിധ ഇടങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 400 കോടിയിലേറെ രൂപയുടെ കണക്കിൽ പെടത്താ സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ കണ്ടെത്തിയതായി റിപ്പോർട്ട്.

ബുഹാരി ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫീസുകളിലും ഉടമകളുടെ വീടുകളിലും നടത്തിയ റെയ്ഡിലാണ് രേഖകൾ കണ്ടെത്തിയത്.
തമിഴ്‌നാട്ടിൽ രാമനാഥപുരം, മധുര, തൂത്തുക്കുടി എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY