യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യയുടെ അട്ടിമറി ശ്രമം: തെളിവുകള്‍ ഉടന്‍ പുറത്ത് വിടും

us-election-russia

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റഷ്യ നടത്തിയ ശ്രമങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന് യു.എസ് ഇന്‍റലിജൻസ് മേധാവി ജനറൽ ജയിംസ് ക്ലാപ്പറിന്റെ മുന്നറിയിപ്പ്.  അടുത്തയാഴ്ച ഈ വിവരങ്ങൾ പുറത്തുവിടുമെന്നും ക്ലാപ്പർ അറിയിച്ചു.

ഡെമോക്രാറ്റിക് പാർട്ടിയുടെ ഇമെയിലുകൾ ചോർത്താൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ നേരിട്ട് ഉത്തരവിടുകയായിരുന്നു,  ഇതിന് പിന്നിലെ ലക്ഷ്യം തെളിവുകള്‍ പുറത്ത് വിട്ടതിന് ശേഷം പിന്നീട് വ്യക്തമാക്കുമെന്നും ജയിംസ് ക്ലാപ്പർ വ്യക്തമാക്കി.

us, us election, Russia

 

NO COMMENTS

LEAVE A REPLY