എ ആർ റഹ്മാന്റെ മികച്ച 10 എവർഗ്രീൻ ഹിറ്റുകൾ

top ten evergreen hits of AR Rahman

സംഗീത ചക്രവർത്തി എആർ റഹ്മാന്റെ 50 ആം പിറന്നാളാണ് ഇന്ന്. റോജയിലൂടെ തുടങ്ങി ഓകെ കൺമണിയുടെ ഹിന്ദി പതിപ്പായ ഓകെ ജാനുവരെ എത്തി നിൽക്കുന്ന കാൽ നൂറ്റാണ്ട് പിന്നിട്ട സംഗീത ജീവിതത്തിൽ സമ്മാനിച്ച 10 എവർഗ്രീൻ ഹിറ്റുകൾ.

1. ഉയിരേ ഉയിരേ, ബോംബേ

Subscribe to watch more

2. വെണ്ണിലവേ, മിൻസാരകനവ്

Subscribe to watch more

3. പുതു വെള്ളൈ മഴൈ, റോജ

Subscribe to watch more

4.പച്ചൈ നിറമേ, അലൈപായുതേ

Subscribe to watch more

5. എങ്കെ യനത് കവിതൈ, കണ്ടു കൊണ്ടേൻ

Subscribe to watch more

6. താൽ സെ താൽ മില, താൽ

Subscribe to watch more
 

7. ദിൽ സേ രേ, ദിൽ സേ

Subscribe to watch more

8. ജയ് ഹോ, സ്ലംഡോഗ് മില്ല്യണയെർ

Subscribe to watch more

9. രാധാ കൈസേന ജലെ, ലഗാൻ

Subscribe to watch more

10. ഖ്വാജ മേരി ഖ്വാജ, ജോധാ അക്ബർ

Subscribe to watch more

top ten evergreen hits of AR Rahman

NO COMMENTS

LEAVE A REPLY