വിജയ് ബാബു ഒളിവില്‍. ഫ്രൈഡേ ഫിലിംസ് ജീവനക്കാരെ ചോദ്യം ചെയ്തു

നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസിനെ മര്‍ദ്ദിച്ച കേസില്‍ വിജയ് ബാബു ഒളിവിലാണെന്ന് സൂചന. സംഭവത്തില്‍ ഫ്രൈഡേ ഫിലിംസിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. സാന്ദ്രയെ ചികിത്സിക്കുന്ന ഡോക്ടറുടേയും മൊഴി എടുത്തിട്ടുണ്ട്. വിജയ് ബാബു ഒളിവിലാണ്. വിജയുടെ ഫോണും ഓഫാണ്.

NO COMMENTS

LEAVE A REPLY