സിനമ റിലീസിന് ബദൽ മാർഗം; എസ്ര റിലീസിന് ഒരുങ്ങുന്നു

0
189
alternative method to release films Ezra release

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റേതല്ലാത്ത തിയറ്ററുകളിൽ സിനിമകൾ റിലീസ് ചെയ്യുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ജനുവരി 19 ന് പ്രത്വിരാജ് ചിത്രം എസ്ര റിലീസ് ചെയ്യുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

 

 

 

alternative method to release films Ezra release

NO COMMENTS

LEAVE A REPLY