ബ്രസീലിൽ ജയിൽകലാപം; 33 മരണം

conflict in brazil jail

വടക്കൻ ബ്രസീലിലെ പിഎഎംസി ജയിലിലെ തടവുകാർ തമ്മിൽ ഏറ്റുമുട്ടി 33 പേർ മരിച്ചു. കഴിഞ്ഞ ദിവസം സമാന സംഭവം അരങ്ങേറിയിരുന്നു. ഇതോടെ ഒരാഴ്ച്ചയ്ക്കിടെ രാജ്യത്ത് നടക്കുന്ന രണ്ടാമത് ജയിൽകലാപമായി മാറി പിഎഎംസി ജയിലിലെ ഏറ്റുമുട്ടൽ.

രണ്ടു സംഘങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളാണ് കൂട്ടക്കൊലയിലേക്ക് നയിച്ചത്.

 

conflict in brazil jail

NO COMMENTS

LEAVE A REPLY