എഡ് ഷീരന്റെ പുതിയ 2 സിംഗിൾസ് എത്തി

ed sheeran new singles

‘ലെഗോ ഹൗസ്’ എന്ന ഒറ്റ ഗാനം മതി എഡ് ഷീരൻ എന്ന ഗായകനെ തിരിച്ചറിയാൻ. നിരവധി ബിൽബോർഡിന്റെ ടോപ് 50 പട്ടികയിൽ വരെ ഇടം പിടിച്ച ഈ ഗാനത്തിലൂടെ എഡ് ഷീരന് ലഭിച്ച ആരാധകരുടെ എണ്ണം ചെറുതൊന്നുമല്ല.

പുതുവർഷത്തിൽ രണ്ട് പുതിയ സിംഗിളുകളാണ് എഡ് ഷീരൻ പുറത്തിറക്കിയിരിക്കുന്നത്. ‘കാസിൽ ഓൺ ദി ഹിൽ’, ‘ഷെയ്പ്പ് ഓഫ് യൂ’ എന്നീ പാട്ടുകളാണ് എഡ് ഷീരന്റെ പുതിയ സംഗിളുകൾ.


ed sheeran new singles

NO COMMENTS

LEAVE A REPLY