എസ്ബിടിയിൽ നിക്ഷേപിച്ച നോട്ടുകളിൽ കള്ളനോട്ടുകളും

demonetisation

നോട്ട് നിരോധനത്തിന് ശേഷം എസ്ബിടിയിൽ നിക്ഷേപിച്ച നോട്ടുകളിൽ കള്ള നോട്ടുകൾ കണ്ടെത്തി. പല ശാഖകളിലായി നിക്ഷേപിച്ച നിരോധിച്ച നോട്ടുകളിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. 8,70,000 രൂപയുടെ നോട്ടുകളാണ് കേരളത്തിലെ എസ്ബിടിയിൽ മാത്രം കണ്ടെത്തിയിരിക്കുന്നത്. ഏതെല്ലാം അക്കൗണ്ടുകളിലൂടെ യാണ് കള്ള നോട്ട് എത്തിയതെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.

NO COMMENTS

LEAVE A REPLY