ദേശീയ സ്‌കൂൾ സീനിയർ അത്‌ലറ്റിക് മീറ്റ്; വിജയ കിരീടം കേരളത്തിന്

kerala won national senior school athletic meet

ദേശീയ സ്‌കൂൾ സീനിയർ അത്‌ലറ്റിക് മീറ്റിൽ കേരളം കിരീടം ചൂടി. 11 സ്വർണ്ണം നേടി 112 പോയിന്റോടെയാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനം തമിഴ്‌നാട് കരസ്ഥമാക്കി.

 

 

 

kerala won national senior school athletic meet

NO COMMENTS

LEAVE A REPLY