ആഭ്യന്തര വകുപ്പ് പരാജയമെന്ന് മുസ്ലീം ലീഗ്

p k kunjalikkutty

ആഭ്യന്തര വകുപ്പിനെതിരെ തുറന്നടിച്ച് മുസ്ലീം ലീഗ്. ആഭ്യന്തര വകുപ്പ് വൻ പരാജയമെന്ന് മുൻ വ്യവസായ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. പോലീസിന്റെ കഴിഞ്ഞ നാളുകളിലെ പ്രവർത്തനത്തെ മുൻനിർത്തിയായിരുന്നു പരാമർശം.

NO COMMENTS

LEAVE A REPLY