ദേശിയ സ്‌കൂൾ അത്‌ലറ്റിക് മീറ്റിന് ഇന്ന് സമാപനം; കേരളം കിരീടത്തിലേക്ക്

national school athletic meet

പൂനെയിൽ നടക്കുന്ന ദേശീയ സ്‌കൂൾ അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും. 7 സ്വർണ്ണം, 11 വെള്ളി, 3 വെങ്കലം അടക്കം 79 പോയിന്റോടെ കേരളമാണ് മുന്നിൽ നിൽക്കുന്നത്.

 

 

 

national school athletic meet

NO COMMENTS

LEAVE A REPLY