പ്രവാസി ഭാരതീയ ദിവസിന് ഇന്ന് തുടക്കം

pravasi bharatiya divas

പ്രവാസി സമൂഹത്തിന്റെ സംഗമമായ ‘പ്രവാസി ഭാരതീയ ദിവസിന്’ ഇന്ന് തുടക്കം. തുമക്കൂരു റോഡിലെ ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററാണ് സമ്മേളനവേദി. 6000 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും.

 

 

 

pravasi bharatiya divas

NO COMMENTS

LEAVE A REPLY