എംഎം മണിയെ പുറത്താക്കണമെന്ന് ചെന്നിത്തല

Ramesh chennithala

എംഎം മണിയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യമാവശ്യപ്പെട്ട് സീതാറാം യെച്ചൂരിക്ക് കത്ത് നൽകി. താരുമാനം കേന്ദ്രകമ്മിറ്റി യോഗത്തിൽ കൈക്കൊള്ളണമെന്നും ചെന്നിത്തല.

 

 

 

Ramesh chennithala against MM Mani

NO COMMENTS

LEAVE A REPLY