ബംഗളൂരുവിൽ വീണ്ടും ലൈംഗികാതിക്രമം

sexually abuse

ബംഗളൂരുവിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് കുറവില്ല. പുതുവർഷത്തിൽ ഉണ്ടായ അതിക്രമങ്ങൾക്ക് തുടർച്ചായി ബാംഗ്ലൂരുവിൽ ഇന്നലെ പുലർച്ചെ സമാന സംഭവം അരങ്ങേറി.

കെജി ഹള്ളി നഗറിൽ പുലർച്ചെ ബസ് സ്റ്റോപ്പിലേക്ക് പോവുകയായിരുന്ന യുവതിയെ അജ്ഞാതൻ കയറി പിടിച്ചു. പീഡന ശ്രമത്തിനിടെ യുവതിയുടെ ചുണ്ടിനും നാവിനും കാൽവിരലുകൾക്കും പരിക്കേറ്റു. നായ്ക്കൾ കുരച്ചതോടെ അജ്ഞാതൻ ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
sexually abuse

NO COMMENTS

LEAVE A REPLY