അമേരിക്കയിൽ വെടിവയ്പ്പ്

shooting in america

അമേരിക്കൻ വിമാനത്താവളത്തിൽ നടന്ന വെയിവയ്പ്പിൽ അഞ്ച് പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. അമേരിക്കയിലെ ഫോർട്ട് ലോഡർഡേൽ വിമാനത്താവളത്തിലായിരുന്നു സംഭവം. വെടിവയ്പ്പിന്റെ ശബ്ദം വന്നതോടെ യാത്രക്കാർ ഇറങ്ങിയോടിയത് മരണ സംഘ്യ കുറയുന്നതിന് കാരണമാക്കി എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും, നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപു അനുശോചനം രേഖപ്പെടുത്തി.

 

shooting in america

NO COMMENTS

LEAVE A REPLY