സൗമ്യ വധക്കേസ്; തിരുത്തൽ ഹർജിയുമായി സർക്കാർ സുപ്രീം കോടതിയിൽ

SOUMYA court consider revised petition thursday

സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദ് ചെയ്ത വിധിയിൽ തിരുത്തൽ ഹർജിയുമായി കേരളാ സർക്കാർ സുപ്രീം കോടതിയിൽ. തുറന്ന മനസ്സോടെയല്ല സുപ്രീം കോടതി പുനഃപരിശോധനാ ഹർജി പരിഗണിച്ചതെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.

അറ്റോർണി ജനറൽ മുകുൾ റോത്തകി നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരുത്തൽ ഹർജി നൽകിയിരിക്കുന്നത്. പുനഃപരിശോധനാ ഹർജിയി പരിഗണിച്ച ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് തിരുത്തൽ ഹർജിയും നൽകിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY