അഡ്വ.എ. ഷാജഹാന്റെ വീട് ആക്രമിച്ചു

സിപിഎം വർക്കല ഏരിയ സെക്രട്ടറി അഡ്വ.എ. ഷാജഹാന്റെ വീട് ആക്രമിച്ചു. പോർച്ചിൽ കിടന്ന കാർ അക്രമിസംഘം തല്ലിതകർത്തു. ബിജെപി പ്രവര്‍ത്തകരാണ് കാര്‍ തകര്‍ത്തതിന് പിന്നിലെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.

15935660_10154128022339147_361445914_n

NO COMMENTS

LEAVE A REPLY