കാളിദാസ് മാത്രമല്ല ബാറ്റ്മാനും പാടും പൂമരം !!

batman poomaram

പൂമരം എന്ന ചിത്രത്തിൽ കാളിദാസൻ അഭിനയിച്ച പൂമരം എന്ന ഗാനം പുറത്ത് വന്നതോടെ നിരവധി കവറുകളാണ് പാട്ടിനോടനുബന്ധിച്ച് ഇറങ്ങിയത്. അതിൽ ‘ക്യൂ മരം’ മുതൽ പൂമരത്തിന്റെ ടൈറ്റാനിക് വേർഷൻ വരെയുണ്ട്.

എന്നാൽ അടുത്തിടെ ഇറങ്ങിയ പൂമരത്തിന്റെ കവറാണ് കിഡിലൻ. ഇത്തവണ പൂമരം പാടുന്നത് ബാറ്റ്മാനാണ്. ഒപ്പം സ്‌പൈഡർമാനും, ഫാന്റവുമുണ്ട്. ബാറ്റ്മാൻ പൂമരം പാടുന്നത് കണ്ട് കൊതി തോന്നിയ സ്‌പൈഡർമാൻ ഒടുവിൽ മാസ്‌ക് വലിച്ചൂരി കൂടെ പാടാൻ ശ്രമിക്കുമ്പോഴാണ് ട്വിസ്റ്റ് !!

രസികൻ പൂമരം കാണാം.

 

batman poomaram

NO COMMENTS

LEAVE A REPLY