ബി.എസ്.സി. കെമിസ്ട്രി യോഗ്യതയുള്ളവർ ശ്രദ്ധിക്കുക

jobvacancy

ബി.എസ്.സി. കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്കാക്ക് എറണാകുളം നെട്ടൂര്‍ ജില്ലാമണ്ണുപരിശോധന ശാലയില്‍ അവസരം.  താത്കാലിക തസ്തികയില്‍ (എന്‍എംഎസ്എ സ്‌കീം)സയന്റിഫിക് അസിസ്റ്റന്റിന്റെ ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഒരു ഒഴിവാണ് ഉള്ളത്. ബി.എസ്.സി കെമിസ്ട്രി യോഗ്യതയുളളതും എറണാകുളം ജില്ലാ നിവാസികളുമായ ഉദ്യോഗാര്‍ഥികളെയാണ്  ഈ ഒഴിവിലേക്ക് പരിഗണിക്കുക. യോഗ്യരായവര്‍  ജനുവരി 11-ന് രാവിലെ പത്ത് മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം.

job vaccancy, kochi, bsc chemistry, soil testing lab

NO COMMENTS

LEAVE A REPLY