തൃപ്രയാറില്‍ വാടക വീട്ടില്‍ കഞ്ചാവ് കൃഷി

തൃപ്രയാറില്‍ വീട്ടിന് മുന്നിസ്‍ വളര്‍ത്തിയ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. വാടാനപ്പള്ളി സ്വദേശി വാടകയ്ക്ക് നല്‍കിയ വീടുകളലിലൊന്നിന്റെ മുന്‍വശത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പതിനാല് വീടുകളാണ് ഇവിടെ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ ആരാണ് കഞ്ചാവ് വളര്‍ത്തിയതെന്ന് വ്യക്തമല്ല, പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY