തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്ക് പ്രതിദിന സര്‍വ്വീസുമായി എയര്‍ ഇന്ത്യ

air india

തിരുവനന്തപുരം- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ് പ്രസ് പ്രതിദിന വിമാന സര്‍വ്വീസ് തുടങ്ങുന്നു. ഇതോടെ 55മിനിട്ട് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടെത്താം. കുറഞ്ഞ ടിക്കറ്റ് നിരക്ക് 2300രൂപയാണ്. ജനുവരി 15ന് കോഴിക്കോട് നിന്നും ജനുവരി 16ന് തിരുവനന്തപുരത്ത് നിന്നും സര്‍വ്വീസ് ആരംഭിക്കും.

air india, trivandrum, kozhikode, air service

NO COMMENTS

LEAVE A REPLY