വിഎസിനെതിരെ നടപടിയില്ല

vs-pinarayi

വിഎസിനെതിരെ കേന്ദ്രക്കമ്മറ്റിയില്‍ നടപടിയില്ല. വിഎസ് തൃപ്തികരവും ന്യായവുമായ കാര്യങ്ങളാണ് കേന്ദ്രക്കമ്മറ്റിയില്‍ അവതരിപ്പിച്ചത് എന്നതാണ് നിലപാട്. ചര്‍ച്ചയില്‍ സംതൃപ്തിയെന്നും തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും വിഎസും പ്രതികരിച്ചിട്ടുണ്ട്. വിഎസ് ഏത് ഘടകത്തിലെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.

NO COMMENTS

LEAVE A REPLY