ആതിഫ് അസ്ലമിന്റെ പുതിയ പാട്ട് യൂട്യൂബിൽ ട്രെൻഡിങ്ങിൽ നമ്പർ വൺ

Subscribe to watch more

പാകിസ്ഥാൻ ഗായകൻ ആതിഫ് അസ്ലമിന്റെ പാട്ടുകളുടെ ഈണത്തിനും അവ തരുന്ന ഫീലിനും പകരം വയ്ക്കാൻ മറ്റൊന്നുമില്ല. തേരാ ഹോനെ ലഗാഹു, പിയാ എന്നീ ഗാനങ്ങൾ ജനലക്ഷങ്ങൾ നെഞ്ചേറ്റിയത് വളരെ പെട്ടെന്നായിരുന്നു.

ഇപ്പോൾ ആതിഫ് തന്റെ പുതിയ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. പെഹ്ലി ദഫ എന്ന ഈ ഗാനം ഇപ്പോൾ യൂട്യൂബിൽ ഹിറ്റാണ്. ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഗാനം എത്തിയിരിക്കുന്നത്.

ഗാനരംഗത്തിൽ ബോളിവുഡ് താരം ഇല്ലിയാന ഡിക്രൂസും ആതിഫ് അസ്ലവുമാണ് അഭിനയിച്ചിരിക്കുന്നത്.

Pehli Dafa Atif Aslam new song

NO COMMENTS

LEAVE A REPLY