കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി വിവാഹിതനായി

കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി വിവാഹിതനായി. തൊടുപഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫെറോന പള്ളിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. കൊല്ലപ്പിള്ളി ഞാവള്ളില്‍ ബെന്നി ജോസഫിന്റേയും ആന്‍സി ബെന്നിയുടേയും മകളായ അന്ന ചാണ്ടിയാണ് വധു
ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ടീം അംഗമാണ് സച്ചിന്‍ ബേബി.

 

 

NO COMMENTS

LEAVE A REPLY