ജമ്മുകാശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം: മൂന്ന് മരണം

encounter

ജമ്മുകശ്​മീരിലെ അഖ്​​നൂർ സെക്​ടറിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അഖ്​​നൂരിലെ  സൈനിക എഞ്ചിനിയറിങ്​ ഫോഴ്​സിന്റെ ക്യാമ്പിന്​ നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ 1.30 ഒാടെയാണ്​ ആക്രമണമുണ്ടായത്​.പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരർക്കായുള്ള തെരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്​.

 

NO COMMENTS

LEAVE A REPLY