ഈ ഒാന്ത് പുലിമുരുകന്‍ ഫാനാണ്!!

പുലിമുരുകന്‍ ഇറങ്ങിയതിന് ശേഷം ആ സിനിമ സൃഷ്ടിച്ച ഒരു ട്രെന്റുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആ സ്റ്റൈലന്‍ നില്‍പിന്റെ ആരാധകരാണ്. ഒന്ന് സൂക്ഷിച്ച് നോക്കിയേ… ഈ ഓന്ത് അങ്ങനെയല്ലേ നില്‍ക്കുന്നത്?

NO COMMENTS

LEAVE A REPLY