350 കോടി ലക്ഷ്യമിട്ട് ദംഗല്‍

dangal

അമീറിന്റെ ദംഗല്‍ 350 കോടി ക്ലബിലേക്ക്. 17ദിവസം കൊണ്ട് 344കോടിയാണ് ദംഗല്‍ നേടിയത്. അമീറിന്റെ തന്നെ പികെയുടെ റെക്കോര്‍ഡ് തകര്‍ത്താണ് ദംഗലിന്റെ നേട്ടം. എല്ലാദിവസവും 17 കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍. 2016 ല്‍ പുറത്തിറങ്ങിയ സുല്‍ത്താന്‍ 36.54 കോടിയും ധോണിയുടെ ദ അണ്‍ടോള്‍ഡ് ട്രൂത്ത് 21 കോടിയുമാണ് ആദ്യ ദിനം വാരിക്കൂട്ടിയത്.
dangal

NO COMMENTS

LEAVE A REPLY