ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

food poison

തിരുവനന്തപുരം പാറശാല ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. അഞ്ച് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്ക് കഴിച്ച ബിരിയാണിയിൽനിന്നോ ചിക്കൻകറിയിൽനിന്നോ ആണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പാറശ്ശാല താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു

NO COMMENTS

LEAVE A REPLY