നെഹ്രു കോളേജ് അടിച്ച് തകര്‍ത്തു

0
427

തൃശ്ശൂര്‍ നെഹ്രു എന്‍ജിനീയറിംഗ് കോളേജില്‍ കെഎസ് യു -എംഎസ്എപ് നടത്തിയ മാര്‍ച്ച് സംഘര്‍ഷം. പോലീസ് വലയം ഭേദിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ക്യാംപസ് അടിച്ച് തകര്‍ത്തു. ഓഫീസ് കെട്ടിടത്തിലെ ഫര്‍ണ്ണീച്ചറുകളും ക്ലാസ് മുറിയികളും പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തു.

15936057_827388764070150_603397987_n
പാമ്പാടി കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധ മാര്‍ച്ചാണ് ആക്രമണത്തില്‍ കലാശിച്ചത്.
പാമ്പാടിയിലെ നെഹ്റൂ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് കംപ്യൂട്ടർ സയൻസ് ഒന്നാം വർഷ വിദ്യാർഥി ജിഷ്ണു പ്രണോയിയേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

15970603_827388784070148_597021002_npambadynehru college, jishnu pranoy, engineering student

NO COMMENTS

LEAVE A REPLY