ഐഎഎസ് ഉദ്യോഗസ്ഥരുടെ നടപടി ന്യായീകരിക്കാനാവില്ല : മുഖ്യമന്ത്രി

press meet

വിജിലൻസ് നടപടികളിൽ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഐഎഎസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുമുണ്ട്. സർക്കാരിനെ കീഴ്പ്പെടുത്താമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY