പാപ്പിനിശ്ശേരിയില്‍ ആയുധശേഖരം കണ്ടെത്തി

കണ്ണൂര്‍പാപ്പിനിശ്ശേരിയില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തി. പാപ്പിനിശ്ശേരി കടവ് റോഡിന് അടുത്തുള്ള ബസ് സ്റ്റോപ്പിന് പുറകില്‍ ഉപേക്ഷിച്ച നിലയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY