മക്കളുടെ നൃത്തം കാണാന്‍ ആമീറും ഐശ്വര്യയും അഭിഷേകും ഒരേ വേദിയില്‍

ധീരുമായി അംബാനി ഇന്റര്‍നാഷണല്‍ സ്ക്കൂളിലെ വാര്‍ഷികാഘോഷം ഒരു ഫിലിം അവാര്‍ഡ് നൈറ്റ് പോലെ തോന്നിച്ചു. കാരണം അമീര്‍ ഖാനും, ഐശ്വര്യാ റായിയും, അഭിഷേക് ബച്ചനും നിത അംബാനിയും കാണികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
കാരണം, ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ മകള്‍ ആരാധ്യയും അമീറിന്റേയും-കിരണ്‍ റാവുവിന്റേയും മകന്‍ ആസാദിന്റേയും ആനുവല്‍ ഡേ ഡാന്‍സ് പ്രോഗ്രാം കാണാനാണ് ഇവരെത്തിയത്. ബോളിവുഡ് താരങ്ങളുടെ മക്കളുടെ നൃത്തം കാണാൻ സ്കൂളിലും പരിസരത്തും നിരവധിയാളുകളെത്തിയിരുന്നു. വീഡിയോ കാണാം

Subscribe to watch more

NO COMMENTS

LEAVE A REPLY