വീട്ടുജോലിക്കാരെ കണ്ടെത്താനും ആപ്പ്

app

വീട്ടുജോലിയ്ക്ക് ആളെ കണ്ടെത്താന്‍ ആപ്പ്. ഹിമാസ് ടെക് എന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന്റേതാണ് ഈ ആപ്പ് സ്കട്ട് ഓപ്സ് എന്നാണ് ആപ്പിന്റെ പേര്.

ജോലിയ്ക്കായി ശമ്പളം, സമയക്രമം എന്നിവ നോക്കി ഇഷ്ടമുള്ള ആളെ തെരഞ്ഞെടുക്കാന്‍ ഈ ആപ്പ് വഴി സൗകര്യമുണ്ട്. പാചകത്തിനും വീട് വൃത്തിയാക്കാനുമാണ് ആപ്പ് ആളെ എത്തിക്കുക.
വെബ്സൈറ്റില്‍ മൊബൈല്‍ നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് സേവനം ലഭിക്കുക. ജോലിക്കാരെ ആവശ്യമുള്ളവ്ര‍ രണ്ട് മണിക്കൂര്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത നമ്പര്‍ വഴി വിളിക്കുകയോ വാട്സ് ആപ്പില്‍ സന്ദേശം അയയ്ക്കുകയോ ചെയ്യണം.
ജോലി ചെയ്യുന്നതിന്റെ സമയം അനുസരിച്ച് പണം നല്‍കിയാല്‍ മതി.

app, start app, kaloor

NO COMMENTS

LEAVE A REPLY