വിഎസിനെതിരെ നടപടി എടുക്കാത്തതിനെതിരെ അംഗങ്ങള്‍

vs

കേന്ദ്രസമിതിയില്‍ വിഎസിനെതിരെ കടുത്ത നടപടി വേണമായിരുന്നു എന്ന് അംഗങ്ങള്‍ .  മൂന്ന് അംഗങ്ങളാണ് വിമര്‍ശനവുമായി മുന്നോട്ട് വന്നത്. പി.ജയരാജന്‍, എം.വി ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരാണ് വിമര്‍ശനവുമായി മുന്നോട്ട് വന്നത്.

കേന്ദ്ര കമ്മറ്റിയെടുത്ത നടപടി അംഗീകരിക്കുന്നുവെങ്കിലും കടുത്ത നടപടിയാണ് വേണ്ടിയിരുന്നതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

vs, vs achuthanandan, criticism, cpm

NO COMMENTS

LEAVE A REPLY