നിലപാട് കടുപ്പിച്ച് തീയറ്റര്‍ ഉടമകള്‍

film strike

നിലപാട് കടുപ്പിച്ച് തീയറ്റര്‍ ഉടമകള്‍. മറ്റന്നാള്‍ മുതല്‍ എല്ലാ എ ക്ലാസ് തീയറ്ററുകളും അടച്ചിടും. ചര്‍ച്ചകളില്‍ തുടര്‍ന്നും പങ്കെടുക്കുമെന്നും എല്ലാം അംഗങ്ങളും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതായും തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.356തീയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനം ആയി.  പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും തീയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടു.

film strike, theater strike, malayalam film industry

NO COMMENTS

LEAVE A REPLY