മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധവുമായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ

pinarayi

ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തോട് മുഖ്യമന്ത്രിയെടുത്ത നിലപാടിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർക്ക് കടുത്ത അസംതൃപ്തി. മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത് പ്രതിഷേധം രേഖപ്പെടുത്തിയ ഉദ്യോഗസ്ഥരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മന്ത്രിമാർ. കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്ന് മന്ത്രിമാർ ചീഫ് സെക്രട്ടറിയോടും അഡീ. ചീഫ് സെക്രട്ടറിയോടും ആവശ്യമുന്നയിച്ചു.

NO COMMENTS

LEAVE A REPLY