കൊച്ചി മെട്രോ സുരക്ഷാ പരിശോധന തുടങ്ങി

kochi metro

മെട്രോ റെയില്‍വേ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന ആരംഭിച്ചു. കോച്ചുകളുടെ പരിശോധനയാണ് നടക്കുന്നത്.
ബംഗളൂരുവില്‍ നിന്ന് കമ്മീഷണര്‍ കെ. എ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയക്ക് എത്തിയിരിക്കുന്നത്.

kochi metro

വ്യത്യസ്ത വേഗതയില്‍ പരീക്ഷണ ഓട്ടം നടക്കും. രണ്ട് ദിവസമാണ് പരിശോധന നടക്കുക. മുട്ടം ഡിപ്പോയിലെ സൗകര്യങ്ങളും സംഘം പരിശോധിക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനില്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളും പരിശോധിക്കും.

kochi metro, security measures, muttom

NO COMMENTS

LEAVE A REPLY