പിക്കോടാരോ റിട്ടേൺസ് !! ഇത്തവണ ഓറഞ്ച് ജ്യൂസുമായി

piko taro orange juice

പിപിഎപി അഥവാ ആപ്പിൾ പെൻ എന്ന പാട്ടിന് ശേഷം ജപ്പാൻ ഹാസ്യതാരം പികോടാരോ വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ ഓറഞ്ച് ജ്യൂസുമായാണ് താരത്തിന്റെ വരവ്.

വേഷത്തിലും, അവതരണരീതിയിലും മാറ്റമൊന്നുമില്ലെങ്കിലും, ഈണവും വരികളും വ്യത്യസ്തമാണ്.

2016 ൽ പികോടാരോ ‘ആപ്പിൾ പൈനാപ്പിൾ’ എന്ന ഗാനം ഇറക്കിയിരിക്കുന്നു. അന്ന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു ആ പാട്ട്. പിന്നീട് പികോടാരോയുടെ ചുവട് പിടിച്ച് നിരവധി പേർ ഈ പാട്ടിന്റെ കവർ ഇറക്കിയിരുന്നെങ്കിലും, ഒറിജിനലിനെയും വെല്ലുന്ന ‘വാഴപ്പഴം-കൈതച്ചക്ക‘ എന്ന പാട്ടായിരുന്നു ഹിറ്റ്.

Subscribe to watch more

 

piko taro orange juice

NO COMMENTS

LEAVE A REPLY