പ്രിയങ്ക ആരാധകർക്ക് ആശ്വാസമായി ബേവാച്ചിന്റെ പുതിയ ട്രെയിലർ

ഇൻ മൈ സിറ്റി എന്ന ഗാനത്തിലൂടെയും, ക്വന്റികോ എന്ന ടിവി സീരീസിലൂടെയും വിദേശത്തും പ്രശസ്ഥയായ പ്രിയങ്ക ചോപ്രയുടെ ആദ്യ ഇംഗ്ലീഷ് ചിത്രം ബേവാച്ചിന്റെ ട്രെയിലർ ഏറെ പ്രതീക്ഷയോടെയാണ് പീസി ആരാധകർ ഉറ്റു നോക്കിയത്. എന്നാൽ ട്രെയിലറിൽ ഒരു മിന്നായം പോലെ മാറുകയായിരുന്നു പീസി.

എന്നാൽ ബേവാച്ചിന്റെ രണ്ടാമത്തെ ട്രെയിലർ പീസിയെ കേന്ദ്രീകരിച്ചാണ്. ഇന്ന് യീട്യൂബിലൂടെ പുറത്ത് വിട്ട ട്രെയിലർ ഇതിനോടകം കണ്ടത് ഒരു ലക്ഷത്തി അയ്യായിരത്തോളം പേരാണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ 9 സ്ഥാനാമാണ് ട്രെയിലറിന് ഉള്ളത്.

Subscribe to watch more

priyanka chopra baywatch trailer

NO COMMENTS

LEAVE A REPLY