ഇനി ‘യാഹൂ’ ഇല്ല പകരം ‘അൽടെബ’

yahoo

ഇ മെയിൽ സേവന ദാതാക്കളായ യാഹൂ ഇനി ഇല്ല, പകരം അൽടെബ. യാഹൂവിനെ വെരിസോൺ സ്വന്തമാക്കിയതോടെയാണ് ഇതുവരെയുള്ള പേര് മാറ്റി പുതിയ പേര് സ്വീകരിക്കുന്നത്.

പേര് മാറുന്നതിനൊപ്പം നിലവിലെ സിഇഒ മരിസാ മേയറും മറ്റ് അഞ്ച് ഡയറക്ടേഴ്‌സും ബോർഡിൽനിന്ന് സ്ഥാനമൊഴിയും. എറിക് ബ്രാൻഡ് ആയിരിക്കും അൽടെബയുടെ പുതിയ ചെയർമാൻ.

യാഹൂവിന്റെ ഇന്റർനെറ്റ് ബിസിനസുകൾ 483 കോടി ഡോളറിനാണ് വെരിസോൺ കമ്പനി ഏറ്റെടുത്തത്.

NO COMMENTS

LEAVE A REPLY