ജിഷ്ണുവിന്റെ കുടുംബത്തിന് 10ലക്ഷം രൂപ

പാമ്പാടി കോളേജില്‍ മരിച്ച വിഷ്ണുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്കാന് മന്ത്രിസഭാ തീരുമാനം. സ്വാശ്രയ കോളേജില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ സമിതിയെ ചുമതലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. വിദ്യാഭ്യാസ മന്ത്രിയ്ക്കാണ് സമിതിയുടെ ചുമതല.
nehru college,jishnu pranoy, pambadi nehru college
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here